Advertisement

മാനവകുലത്തിന്റെ ഏകരക്ഷിതാവായ മിശിഹയുടെ മഹാത്മ്യം-The Uniqueness of Christ By തിരുവട്ടാർ കൃഷ്ണൻകുട്ടി

മാനവകുലത്തിന്റെ ഏകരക്ഷിതാവായ മിശിഹയുടെ മഹാത്മ്യം-The Uniqueness of Christ By തിരുവട്ടാർ കൃഷ്ണൻകുട്ടി യേശുക്രിസ്തു ഒരു ചരിത്രപുരുഷനോ അതോ കെട്ടുകഥയോ?
യേശുക്രിസ്തു കേവലം ഒരു പ്രവാചകനോ?
യേശുക്രിസ്തു യഹൂദന്മാർ കാത്തിരുന്ന മിശിഹയോ?
ബൈബിൾ വിശ്വാസ്യയോ​ഗ്യമോ?
യേശുക്രിസ്തുവിന്റെ ജനനം തിരുവെഴുത്തുകളിൽ പ്രവചിച്ചിരുന്നോ?
യേശുക്രിസ്തു ഭാരതം സന്ദർശിച്ചോ?
ഖാദിയാനികൾ പ്രചരിപ്പിക്കുന്നതുപോലെ യേശു കാശ്മീരിലെത്തിയോ?
യേശുക്രിസ്തു ദൈവപുത്രനോ?
യേശുക്രിസ്തു ദൈവപുത്രനെങ്കിൽ ദൈവത്തിന് ഭാര്യയുണ്ടോ?
യേശുക്രിസ്തു സൃഷ്ടാവോ?
യേശുക്രിസ്തു എന്തിന് മനുഷ്യജന്മം സ്വീകരിച്ചു?
യേശുക്രിസ്തുവിന്റെ ജീവിതം മാതൃകായോ​ഗ്യമോ?
യേശുക്രിസ്തു ദൈവമെങ്കിൽ മരിക്കാൻ സാധിക്കുമോ?
മനുഷ്യന് പുനർജന്മം ഉണ്ടോ?
മനുഷ്യൻ പാപിയാകുന്നതെങ്ങനെ?
പാപമോചനം ലഭിക്കുന്നത് എങ്ങനെ?
യേശുക്രിസ്തു ഏകരക്ഷകനോ?
യേശുക്രിസ്തു വീണ്ടും മടങ്ങിവരുമോ?

തിരുവട്ടാർ കൃഷ്ണൻകുട്ടി,prathivadam,Issa Nabi and Jesus Christ,Muhammad or Jesus,പാപമോചനം,Thiruvattar Krishnankutty about Jesus Christ,MM Akbar,

Post a Comment

0 Comments